Saturday 22 September, 2018

വീണ്ടും

പത്തു  വർഷങ്ങൾക്കു ശേഷം വീണ്ടും.  പകുതിയിൽ നിർത്തേണ്ടിവരുമോ?

Saturday 22 May, 2010

ശല്യപ്പെടുത്തല്ലേ...


ഒരു വീട് വയ്ക്കുവാനുള്ള തത്രപ്പാട്


Sunday 28 February, 2010

സായന്തനം


ഒരു തീവണ്ടിയാത്രയില്‍ ലഭിച്ചത്
സ്ഥലം : ആലപ്പുഴ

Tuesday 23 February, 2010

പന - പാലക്കാട്



അന്യം നിന്നു പോകുന്നതില്‍ ഇതും ഉള്‍പ്പെടുന്നു

"മായുന്ന കാഴ്ചകള്‍.....മറയുന്ന ഓര്‍മ്മകള്‍"



പുതിയ ബാല്യത്തിനു അന്യമാകുന്നു ഇവയൊക്കെയും.

Monday 22 February, 2010

അസ്തമയ സൂര്യന്‍


അസ്തമയ സൂര്യന്‍,

(സായന്തന കാഴ്ചകളുടെ മാധുര്യമാസ്വദിക്കുന്ന ഒരു നിമിഷം)
സ്ഥലം : പാലക്കാട് കോട്ട

ഉദയ സൂര്യന്‍


ഉദയ സൂര്യന്‍,

നിളാ തീരത്തുകൂടിയുള്ള യാത്രയില്‍ ലഭിച്ചത്)

സ്ഥലം : ഒറ്റപ്പാലം,പാലക്കാട്